Latest NewsNewsIndia

സര്‍ക്കാര്‍ ബസുകളില്‍ നാട്ടിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കോവിഡ് 19

മുംബൈ • മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലേക്ക് യാത്ര ചെയ്ത 7 തൊഴിലാളികൾക്ക് കൊറോണ വൈറസ് പോസിറ്റീവ്. റിപ്പോർട്ടുകൾ പ്രകാരം തൊഴിലാളികൾ സർക്കാർ ബസുകളിൽ ഝാൻസി വഴിയാണ് യാത്ര ചെയ്തത്.

ഏഴ് തൊഴിലാളികളുടെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് ബസ്തി ജില്ലാ മജിസ്‌ട്രേറ്റ് സ്ഥിരീകരിച്ചു.

കേന്ദ്രവും സംസ്ഥാന സർക്കാരുകളും സഹകരിച്ച് എടുത്ത വലിയൊരു നീക്കമാണ് തൊഴിലാളികളെയും കുടിയേറ്റ തൊഴിലാളികളെയും അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുകയെന്നത്. ഇതിനായി നിരവധി പ്രത്യേക ട്രെയിനുകളും ഓടിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button