റഷ്യയുടെ പുതിയ ഭരണകൂടത്തിലെ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിനാണ് തനിക്ക് കോവിഡ്-19 സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയത്. രോഗബാധയെത്തുടര്‍ന്ന് ഉപപ്രധാനമന്ത്രിയായ ആന്ദ്രേ ബെലോസോവിനാണ് താല്‍ക്കാലിക ചുമതല. റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമര്‍ പുട്ടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആണ് ഇദ്ദേഹം ഇക്കാര്യം പുറത്തു വിട്ടത്.
ഏറെ ദുരൂഹതകൾ നിറഞ്ഞ ജസ്‌ന കേസിൽ വഴിത്തിരിവ്, ജസ്‌നയെ കണ്ടെത്തിയതായി റിപ്പോർട്ട് , ഗർഭിണിയെന്ന് സൂചന
മിഷുസ്തിന്റെ അഭിപ്രായപ്രകാരം പ്രസിഡന്റ് വ്ലാദിമിര്‍ പുടിനാണ് ബെലോസോവിനെ ആക്ടിങ് പ്രസിഡന്റ് ആയി നിയമിച്ചത്.ഒരു ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച റഷ്യയില്‍ ഇതുവരെ 1,073 പേര്‍ മരണമടഞ്ഞിട്ടുണ്ട്.
Post Your Comments