KeralaLatest NewsNews

യു.എ.ഇയിലെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന: 6 മരണങ്ങളും

അബുദാബി• യു.എ.ഇയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. രാജ്യത്ത് വെള്ളിയാഴ്ച 557 പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 13,038 ആയി.

114 പേര്‍ക്ക് പുതുതായി രോഗം ഭേദമായതായും മന്ത്രാലയം അറിയിച്ചു. മേയ് 1 വരെ രോഗമുക്തി നേടിയവരുടെ എണ്ണം എണ്ണം 2,543 ആയി.

കോവിഡ് -19 ബാധിച്ച 6 രോഗികകള്‍ മരിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തെ മന്ത്രാലയം അനുശോചനം അറിയിച്ചു. യു.എ.ഇയില്‍ മേയ് 1 വരെ കോവിഡ് ബാധിച്ച് 111 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button