ഇടുക്കി: ഇടുക്കി രൂപതാ മുന്‍ ബിഷപ്പ് മാര്‍ മാത്യു അനിക്കുഴിക്കാട്ടിലിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരത്തോടുകൂടി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായതാണ് റിപ്പോര്‍ട്ട്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം.
അഴിമതിക്കാരായ ഉദ്യോഗസ്ഥർ തിരികെ വരാതിരിക്കാൻ നിയമ ഭേദഗതി ലക്ഷ്യം വച്ച് കേന്ദ്രം
ഇടുക്കി രൂപയുടെ ആദ്യ ബിഷപ്പായിരുന്ന മാര്‍ മാത്യു അനിക്കുഴിക്കാട്ടില്‍ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. അതിന് ശേഷം ഇടുക്കിരൂപതാ അസ്ഥാനത്ത് വിശ്രമജീവിതത്തിലായിരുന്നു.
Post Your Comments