സാലറി ചലഞ്ചിന് ആഹ്വാനം ചെയ്‌ത് കേന്ദ്രസർക്കാർ. ഒരു വർഷത്തേക്കാണ് സാലറി ചലഞ്ച്. എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളം നൽകാനാണ് അഭ്യർത്ഥന. റവന്യു വകുപ്പാണ് ഉത്തരവിറക്കിയത്. താത്പര്യമുള്ളവർ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. മറ്റ് വകുപ്പുകൾക്കും ഇത് ബാധകമാകുമെന്നാണ് സൂചന.
Leave a Comment