KeralaLatest NewsNews

അടൂര്‍ പ്രകാശ് എം.പിക്കെതിരെ കേസ്

തിരുവനന്തപുരം: അടൂര്‍ പ്രകാശ് എം.പിക്കെതിരെ കേസ്. നെടുമങ്ങാട് കോടതി സമുച്ചയത്തില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത് ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്. ഭക്ഷ്യധാന്യ കിറ്റ് വിതരണത്തില്‍ 80 ലേറെ ആളുകൾ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button