Latest NewsEducationNewsIndia

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്കെതിരായ ഹർജി : സുപ്രധാന തീരുമാനവുമായി ഹൈക്കോടതി

ന്യൂ ഡൽഹി : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്കെതിരായ ഹർജി തള്ളി സുപ്രീം കോടതി. നീറ്റ് പരീക്ഷയെ ചോദ്യം ചെയ്ത് ന്യുനപക്ഷ മാനേജുമെന്‍റുകൾ നൽകിയ ഹർജിയിലാണ്,

Also read : ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ജെസ്നയെ നാട്ടിലെത്തിക്കും: പുതിയ പോലീസ് സംഘത്തെ നിയോഗിച്ചു

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ 3 അംഗ ബെഞ്ച് മെഡിക്കൽ , ദന്തൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ശരിവച്ചു കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് നീറ്റ് പരീക്ഷ വഴി പ്രവേശനം നടത്താമെന്നും നീറ്റ് പരീക്ഷ ന്യുനപക്ഷ മാനേജ്‌മെന്റുകളുടെ അവകാശ നിഷേധമല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button