Latest NewsNewsIndia

കോവിഡ് 19 ; സുപ്രീം കോടതി ജീവനക്കാരന് രോഗബാധ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതി ജീവനക്കാര്‍ക്കിടയില്‍ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് റജിസ്ട്രാര്‍മാരോടു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈ മാസം 16ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ ശ്രമം തുടങ്ങി. ഈ ദിവസത്തിനു ശേഷം സുപ്രീം കോടതിയിലെത്തിയ എല്ലാ ജീവനക്കാര്‍ക്കും പരിശോധന നടത്തും. ലോക്ഡൗണിനെ തുടര്‍ന്ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നിലവില്‍ കോടതി നടപടികള്‍ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button