തിരുവനന്തപുരം; ഇടുക്കിയിലും കോട്ടയത്തും സ്പെഷ്യല്‍ ഓഫീസര്‍മാർ, നാളുകളായി കോട്ടയത്തും ഇടുക്കിയിലും കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
കൂടാതെ കോട്ടയവും ഇടുക്കിയും റെഡ്സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രണ്ട് ഐപിഎസ് ഓഫീസര്‍മാരെ സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്, അഞ്ചാം ബറ്റാലിയന് കമാണ്ടന്റ് ആര്. വിശ്വനാഥിനെ കോട്ടയത്തും കെഎപി ഇടുക്കിയില്‍ കെഎപി ഒന്നാം ബറ്റാലിയന് കമാണ്ടന്റ് വൈഭവ് സക്സേനയേയുമാണ് നിയോഗിച്ചത്.
Post Your Comments