Latest NewsNewsIndia

ലോകരാജ്യങ്ങള്‍ക്ക് നിലവില്‍ ചൈനയുമായി വ്യാപാരം നടത്താന്‍ ആഗ്രഹമില്ലാത്തത് ഇന്ത്യയ്ക്ക് ഗുണകരം; മികച്ച അവസരമാണിതെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ക്ക് നിലവില്‍ ചൈനയുമായി വ്യാപാരം നടത്താന്‍ ആഗ്രഹമില്ലാത്തത് ഇന്ത്യയ്ക്ക് ഗുണകരമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലോകം ഇപ്പോള്‍ ചൈനയുടെ നേര്‍ക്ക് മുഖം തിരിക്കുകയാണ്. ഒന്നാംകിട സാമ്പത്തിക ശക്തികളില്‍ ഒന്നാണെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ചൈനയുമായി ലോകരാജ്യങ്ങള്‍ വ്യാപാരബന്ധങ്ങളില്‍ ഏര്‍പ്പെടില്ല. ഇത് ഇന്ത്യയ്ക്ക് ഒരു മികച്ച അവസരമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ കമ്പനികളെല്ലാം ചൈനയില്‍ നിന്നും തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളും മറ്റും ഇന്ത്യയിലേക്ക് മാറ്റുമെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button