ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പില്‍ 7.6 കോടി രൂപയുടെ (10 ലക്ഷം ഡോളര്‍) സമ്മാനം സ്വന്തമാക്കി മലയാളി. പാറപ്പറമ്പില് ജോര്‍ജ് വര്‍ഗീസിനാണ് സമ്മാനം ലഭിച്ചത്. 328-ാം സീരീസിലെ 1017 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അതേസമയം ജോര്‍ജ് വര്‍ഗീസിനെ ഇതുവരെ ബന്ധപ്പെടാൻ ഡ്യൂട്ടി ഫ്രീ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
നറുക്കെടുപ്പില്‍ മറ്റ് മൂന്ന് പേര്‍ക്ക് ആഡംബര കാറുകളാണ് സമ്മാനമായി ലഭിച്ചത്. ഇന്ത്യക്കാരനായ രവിചന്ദ്രന്‍ രാമസ്വാമിക്ക് മാഗ്നി ആഢംബര മോട്ടോര്‍ ബൈക്കും ബ്രിട്ടീഷ് പൗരനായ മൈക് മാക്നെക്ക് ബെന്റ്ലിക്ക് ആഢംബര കാറും ലഭിച്ചു.
Post Your Comments