തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ ധാരണ. സാലറി ചലഞ്ചിന് പകരം എല്ലാ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും ആറ് ദിവസത്തെ ശമ്പളം പിടിക്കാനാണ് തീരുമാനം.
തുടര്‍ച്ചയായി അഞ്ച് മാസത്തെ ശബളത്തില്‍ നിന്നും ആറ് ദിവസത്തെ വേതനം പിടിക്കാനാണ് തീരുമാനം. ഈ തുക പിന്നീട് മടക്കി നല്‍കും.
Post Your Comments