KeralaLatest NewsNews

കേരളത്തിന്റെ വിഹിതമായ 894 കോടി രൂപ കേന്ദ്രം നൽകിയിട്ടുണ്ട്; തോമസ് ഐസക് ഇത് എങ്ങനെ വകമാറ്റുമെന്ന് മാത്രം നോക്കിയാൽ മതി; ശോഭ സുരേന്ദ്രൻ

കേരളത്തിന്റെ വിഹിതമായ 894 കോടി രൂപ കേന്ദ്രം നൽകിയിട്ടുണ്ടെന്നും പ്രളയ ധനസഹായം പോലെ തന്നെ ശ്രീ തോമസ് ഐസക് ഇത് എങ്ങനെ വകമാറ്റുമെന്ന് മാത്രം നോക്കിയാൽ മതിയെന്നും വ്യക്തമാക്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. ഓരോ സംസ്ഥാനത്തിന് നൽകിയ കണക്കുകളും ശോഭാ സുരേന്ദ്രൻ പങ്കുവെച്ചിട്ടുണ്ട്.

Read also: തീരെ മയമില്ലാത്ത ഒരു മനുഷ്യനാണ് ഈ കിം ജി; മരിക്കാത്ത ആളെ കുറിച്ച് കളവായ് വാ൪ത്ത കൊടുത്ത മലയാള ചാനലുകാ൪ ജാഗ്രതൈ; സന്തോഷ് പണ്ഡിറ്റ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഇന്ന് കേരളത്തിന്റെ വിഹിതമായ 894 കോടി രൂപ കേന്ദ്രം നൽകിയിട്ടുണ്ട്. പ്രളയ ധനസഹായം പോലെ തന്നെ ശ്രീ തോമസ് ഐസക് ഇത് എങ്ങനെ വകമാറ്റുമെന്ന് മാത്രം നോക്കിയാൽ മതി ഇനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button