Latest NewsKeralaNews

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

തിരുവനന്തപുരം: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടിരൂപ സംഭാവന ചെയ്‌ത്‌ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇതോടൊപ്പം കോവിഡ്-19 ന്റെ വ്യാപനം നിയന്ത്രിക്കാന്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അഭിനന്ദിച്ചു. മുഖ്യമന്ത്രിക്ക് അയച്ച കത്തിലലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ’ബ്രേക്ക് ദി ചെയിന്‍’ബോധവത്കരണ ക്യാമ്പയിനെയും നിരാലംബരെയും കുടിയേറ്റ തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളെയും റിലയൻസ് പ്രശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button