ലോകമെങ്ങും കൊറോണ വൈറസ് രോഗബാധ തടയുന്നതിനായി മനുഷ്യർ വീട്ടിലിരിക്കുമ്പോൾ ദേശാടന പക്ഷികൾ കളംവാഴുന്നു, നവി മുംബൈയിലെ തടാകത്തിൽ ആരിയത്തോളം രാജഹംസങ്ങളാണ് കഴിഞ്ഞ ദിവസം വിരുന്നെത്തിയത്
അനേകം പക്ഷികൾ ഒരുമിച്ചെത്തിയോടെ പ്രദേശം പിങ്ക് കടലായി മാറി, ഓരോ വർഷവും ആയിരക്കണക്കിന് വലുതും കുറഞ്ഞതുമായ രാജഹംസങ്ങളാണ് നവി മുംബൈയിൽ വിരുന്നെത്താറ്.
കൂടാതെ ഏറ്റവും വലിയ ജല പക്ഷിയായ രാജഹംസം യൂറോപ്പിലേയും ഏഷ്യയിലേയും തടാകങ്ങളിലും അരുവികളിലും ചതുപ്പുനിലങ്ങളിലുമാണ് കാണപ്പെടുന്നത്.
Post Your Comments