USALatest NewsNews

സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തിൽ നശിപ്പിക്കുന്നു; പഠനം പറയുന്നത്

ന്യൂയോർക്ക്: സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തിൽ നശിപ്പിക്കുന്നു എന്ന് പഠനം പുറത്ത്. ലാബ് പരീക്ഷണങ്ങളിൽ നിന്നുള്ള പ്രാഥമിക ഫലങ്ങൾ കാണിക്കുന്നത് കൊറോണ വൈറസ് ഉയർന്ന താപനിലയിലും ഉയർന്ന ആർദ്രതയിലും വളരെക്കാലം നിലനിൽക്കില്ല എന്നാണ് മാത്രമല്ല സൂര്യപ്രകാശം കൊണ്ട് വൈറസ് നശിപ്പിക്കപ്പെടുന്നു എന്നും പഠനം പറയുന്നു. എന്നാൽ ഇത് പൂർണമായും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

ALSO READ: കോവിഡ് വ്യാപനം തടയുക ലക്ഷ്യം; സംസ്ഥാനങ്ങൾക്ക് റാപിഡ് ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്‌ത്‌ കേന്ദ്ര സർക്കാർ

കൊറോണ വൈറസിന് ഉയർന്ന താപനിലയിലും ഈർപ്പം ഉള്ള സാഹചര്യത്തിലും പുറംഭാഗങ്ങളിൽ നിന്ന് പുറത്തേക്ക് പകരാനുള്ള സാധ്യത കുറവാണ് എന്ന് പഠനം കണ്ടെത്തി. അതേസമയം, വേനൽക്കാലത്ത് കോവിഡ് വൈറസ് പടരുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയില്ല എന്നും പഠനം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button