മലപ്പുറം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 85 കാരന് മലപ്പുറത്ത് മരിച്ചു. മലപ്പുറം കീഴാറ്റൂരില്‍ കോവിഡ് ബാധിച്ച് ഇദ്ദേഹം ചികിത്സയിലായിരുന്നു. ഏറെക്കാലമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ളയാളാണ് ഇദ്ദേഹം.
ALSO READ: ഇന്ത്യൻ നാവിക സേനയിൽ കോവിഡ് സ്ഥിരീകരിച്ചു
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഏറെക്കാലമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ളയാളാണ് ഇദ്ദേഹം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Post Your Comments