അഫ്ഗാനിസ്താനിലേക്ക് മരുന്നുകള്‍ കയറ്റി അയച്ച് ഇന്ത്യ. 100,000 പാരസെറ്റമോള്‍ ഗുളികകളും 500,000 ഹൈഡ്രോക്‌സി ക്ലോറൊക്വീനും ഭക്ഷ്യധാന്യങ്ങളുമാണ് ഹരിയാന എയര്‍ലൈന്‍സിലൂടെ കയറ്റി അയച്ചത്. നേരത്തെയും ഇന്ത്യ ഗോതമ്പും അവശ്യ മരുന്നുകളും നല്‍കിയിരുന്നു. 5,022 മെട്രിക് ടണ്‍ ഗോതമ്പാണ് ഇന്ത്യ കയറ്റി അയച്ചത് . ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രതിരോധ ഉപകരണങ്ങളും 5,00,000 ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികകളും നൽകിയിരുന്നു.പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയ സഹായത്തിന് അഫ്ഗാനിസ്താന്‍ ഇന്ത്യയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
Post Your Comments