റിയാദ്: നാട്ടിലുള്ള പ്രവാസികളുടെ തിരിച്ചുള്ള യാത്രാനുമതി പുതുക്കുന്നത് താല്കാലികമായി നിര്‍ത്തിവെച്ച് സൗദി. റീഎന്‍ട്രി പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ സേവനമാണ് നിർത്തിവെച്ചിരിക്കുന്നത്. രാജ്യം കോവിഡ് മുക്തമാകുകയും വിമാന സര്‍വീസ് ആരംഭിക്കുകയും ചെയ്താലേ നടപടി ആരംഭിക്കുവെന്നും ഇഖാമ കാലാവധി അവസാനിച്ചാലും റീ എന്‍ട്രി വീസ പുതുക്കി നല്‍കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം സൗദിയില്‍ ഇതുവരെ 4934 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. 65 പേര് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചു.
Post Your Comments