കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടി ക്രമമായി കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്തിന്റെ കര്‍ഫ്യൂ നീട്ടാന്‍ സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അനുമതി നല്‍കിയതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 23 ന് വൈകുന്നേരം 7 മുതല്‍ രാവിലെ 6 വരെ 21 ദിവസത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സൗദി രാജാവ് ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
The Custodian of the Two Holy Mosques King Salman bin Abdulaziz Al Saud orders the extension of the curfew according to the current rates and indicators of the spread of the novel Coronvirus until a further notice.#SPAGOV pic.twitter.com/QpHW3LHKc2
— SPAENG (@Spa_Eng) April 11, 2020
കഴിഞ്ഞയാഴ്ച സൗദി അറേബ്യ തലസ്ഥാനമായ റിയാദും മറ്റ് വലിയ നഗരങ്ങളും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി
Post Your Comments