Latest NewsIndiaNewsInternational

മരുന്ന് കയറ്റുമതി നിയന്ത്രണത്തിന് ഇളവ്

ന്യൂ ഡൽഹി :ഇന്ത്യയിൽ മരുന്ന് കയറ്റുമതി നിയന്ത്രണത്തിന് ഇളവ്. കൊവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് ഇത്തരം ഇളവ് എന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. നിയന്ത്രിത മരുന്ന് പട്ടികയിൽ പാരസെറ്റമോളും ഹൈഡ്രോക്സി ക്ളോറോക്വിൻ തുടരുമെന്നും,എന്നാല്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക അത് നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Also read : അപ്രതീക്ഷിത ലോക്ഡൗണ്‍ യാതൊരു മുന്നൊരുക്കവും കൂടാതെ…നാല് മാസം സമയം ഉണ്ടായിട്ടും ജനങ്ങള്‍ക്ക് നല്‍കിയത് വെറും നാല് മണിക്കൂര്‍…. പോകുന്നത് നാശത്തിലേയ്ക്ക് : പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ഹാസന്‍

കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ ക​ടു​ത്ത ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​രു​ന്ന് ക​യ​റ്റു​മ​തി ചെ​യ്യും. മ​നു​ഷ്യ​ത്വം പ​രി​ഗ​ണി​ച്ച് പാ​ര​സെ​റ്റ​മോ​ളും ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​നും ഇ​ന്ത്യ​യെ ആ​ശ്ര​യി​ക്കു​ന്ന അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്കു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ മ​രു​ന്നു​ക​ളാ​യ ഇ​വ കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ൾ​ക്കും ന​ൽ​കുമെന്നും, വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ​വ​ൽ​ക്ക​ര​ണ​ത്തെ​യും ഗൂ​ഢ​സി​ദ്ധാ​ന്തം ച​മ​യ്ക്കു​ന്ന​തി​നെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ലെന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. 24 മ​രു​ന്നു​ക​ളു​ടെ ക‍​യ​റ്റു​മ​തി നി​രോ​ധ​ന​മാ​ണ് നീ​ക്കി​യ​ത്. 26 മ​രു​ന്നു​ക​ളും അ​വ​യു​ടെ ഘ​ട​ക​ങ്ങ​ളും വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്ന​തി​ല്‍ മാ​ര്‍​ച്ച് മൂ​ന്നി​നാ​ണ് ഇ​ന്ത്യ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button