
തിരുവനന്തപുരം: ഐഎസ്ഒ അംഗീകാരം സ്വന്തമാക്കി കേരള മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്ട്രെയിറ്റ് ഫോര്‍വേഡ്. രാജ്യത്ത് തന്നെ ഇത് ആദ്യമായാണ് ഒരു പൊതുജന പരാതി പരിഹാര സംവിധാനം ഐഎസ്ഒ അംഗീകാരം സ്വന്തമാക്കുന്നത്.
സ്ട്രെയിറ്റ് ഫോര്‍വേഡിലൂടെ ഇതുവരെ 2,67,018 പരാതികളാണ് കൈകാര്യം ചെയ്തത്. പരാതികളുടെ എണ്ണം കൊണ്ടും കാര്യക്ഷമത കൊണ്ടും രാജ്യത്തെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനമെന്ന ഖ്യാതി നേടാന്‍ സ്ട്രെയിറ്റ് ഫോര്‍വേഡിനു സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Post Your Comments