Latest NewsIndiaNews

മദ്യം ഓണ്‍ലൈനാക്കണം: ഹര്‍ജിക്കാരന് എട്ടിന്റെ പണി കൊടുത്ത് ഹൈക്കോടതി

കൊച്ചി•കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി ഹര്‍ജിക്കാരന് വന്‍തുക പിഴ ചുമത്തി.ആലുവ സ്വദേശി ജി.ജ്യോതിഷാണ്​ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മദ്യം അവശ്യ വസ്​തുവല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതിന് 50,000 രൂപ പിഴയും കോടതി ചുമത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button