Latest NewsKeralaNews

ഒ​രു വീ​ട്ടി​ലെ മൂ​ന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് ഒ​രു വീ​ട്ടി​ലെ മൂ​ന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ക​ഴ​ക്കൂ​ട്ടം കു​ള​ത്തൂ​രി​ലെ വീ​ട്ടി​ലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തൂര്‍ സ്വദേശികളായ ദ​മ്ബ​തി​ക​ളും ഇ​വ​രു​ടെ 10 വ​യ​സു​കാ​ര​നായ മ​ക​നു​മാ​ണ് മ​രി​ച്ച​ത്.

കു​ള​ത്തൂ​ര്‍ ഗ്ര​ന്ഥ​ശാ​ല​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന സു​രേ​ഷ് (35), ഭാ​ര്യ സി​ന്ധു (33), മ​ക​ന്‍ ഷാ​രോ​ണ്‍ (10) എ​ന്നി​വ​രെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സി​ന്ധു​വി​ന്‍റെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ല്‍ ത​റ​യി​ലും സു​രേ​ഷി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യിലുമാണ് ക​ണ്ടെ​ത്തി​യ​ത്.

ALSO READ: ” ഞാന്‍ ശാരീരികമായി തളര്‍ന്നിരിക്കുന്നു, കാരണം സംരക്ഷണ ഉപകരണങ്ങളെല്ലാം വളരെ മോശമാണ് .ഇറ്റലിയിലെ കൊറോണ വാർഡിലെ ഒരു നഴ്സിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

ഭാര്യയെയും മകനെയും കൊന്ന് സുരേഷ് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നുണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button