കോൺഗ്രസിൽ നിന്ന് പുറത്തുപോകാനുള്ള പിതാവിന്റെ തീരുമാനത്തെ പിന്തുണച്ചു കൊണ്ടു ജ്യോതിരാദിത്യയുടെ 24 കാരനായ മകൻ മഹാനാര്യമൻ സിന്ധ്യ. അച്ഛന്റെ ഈ തീരുമാനത്തിൽ അഭിമാനം കൊള്ളുന്നു . അദ്ദേഹത്തിന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിൽ അതിയായ അഭിമാനമുണ്ട് . അച്ഛന്റെ ഈ തീരുമാനം കൊണ്ട് മധ്യപ്രദേശിനും ഇന്ത്യക്കും ഉണ്ടാവുക ഗുണം മാത്രമായിരിക്കും . ജ്യോതിരാദിത്യ സിന്ധ്യയുടെ മകൻ ട്വിറ്ററിൽ കുറിച്ചതാണ് ഇത് .
Post Your Comments