
‘കൊറോണ വൈറസിനെ ചെറുക്കാൻ ഗോമൂത്രം കുടിച്ച യോഗാ ഗുരു ബാബ രാംദേവ് ആശുപത്രിയിലായി’ എന്ന രീതിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഒട്ടേറെ പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. എന്നാൽ ഇത് വ്യാജമാണെന്നും പ്രചരിക്കുന്ന ചിത്രം 2011ലെതാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. 2011ല്‍ കള്ളപ്പണത്തിനെതിരെ നിരാഹാര സമരം നടത്തിയ രാംദേവ് അവശനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ള ചിത്രമാണ് ഇത്. രാംദേവ് പൂര്‍ണ ആരോഗ്യവനാണെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്ത അസംബന്ധമാണെന്നും അദ്ദേഹത്തിന്‍റെ വക്താവ് തിജറാവാല മാധ്യമങ്ങളോട് വ്യക്തമാക്കി.
यह बकवास कोरी है
हरकत बहुत छिछोरी है।पूज्य @yogrishiramdev पूर्णत: स्वस्थ हैं।
देशवासियों ने पिछले 2 दिन में उन्हें #coronavirusinindia
से बचाव/उपाय बताते हुए @aajtak @ABPNews @ZeeNews @indiatvnews @TV9Bharatvarsh @Republic_Bharat @News18India पर देखा है।
आज वह बैंगलौर गए हैं pic.twitter.com/kaj6juGKVr
— Tijarawala SK (@tijarawala) March 5, 2020
Post Your Comments