KeralaLatest NewsNews

കൊറോണ വൈറസ്; കോഴിക്കോട് നിരീക്ഷണത്തിലുള്ളത് 47 പേർ

കോഴിക്കോട്: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ 47 പേർ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ബീച്ച് ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലായി ആറു പേർ നിരീക്ഷണത്തിലുണ്ട്. പുതുതായി ഒരാളുടെ സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇനി നാലുപേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ടെന്നും അവർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button