മലപ്പുറം: ഒൻപത് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂർ ജി എം യു പി സ്കൂളിലെ വിദ്യാർത്ഥിയായ ഷഹ ദിയ ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹ ദിയ. കുട്ടിക്ക് നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

Post Your Comments