Latest NewsNewsIndia

എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു”: ജനങ്ങളെ ഇളക്കി മറിക്കുന്ന ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി

സമൂഹമാധ്യമങ്ങളിലെ തന്റെ അക്കൌണ്ടുകൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി . ഈ പ്രഖ്യാപനം സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ് . തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെയാണ് പ്രധാനമന്ത്രി ഈ വൻ പ്രസ്താവന നടത്തിയിരിക്കുന്നത് .

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ അദ്ദേഹത്തിന് 53.3 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്, അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിനു 44 ദശലക്ഷത്തിലധികം ആളുകളുടെ ലൈ ക്ക് ആണുള്ളത് . പ്രധാനമന്ത്രിക്ക് ഇൻസ്റ്റാഗ്രാമിൽ 35.2 ദശലക്ഷം ഫോളോവേഴ്‌സും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 4.5 ദശലക്ഷത്തിലധികം വരിക്കാരുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button