Latest NewsNewsGulfOman

ഒമാനി റിയാൽ കുതിക്കുന്നു ! വിനിമയ നിരക്ക് വർദ്ധനവിൽ സന്തോഷവുമായി പ്രവാസികൾ.

മൂന്നു മാസത്തിനിടെ ഏറ്റവും കൂടിയ നിരക്ക് ആണ് ഇപ്പോൾ.

 

മസ്‌കറ്റ്: ഒരു ഒമാനി റിയാലിന് ശനിയാഴ്ച വൈകിട്ട്  മണി എക്‌സ്‌ചേഞ്ചുകൾ 187 രൂപയാണ്.നല്കിയത് .

പ്രാദേശിക കറൻസി എക്സ്ചേഞ്ചർമാരുടെ അഭിപ്രായത്തിൽ, ഒ‌എം‌ആറിലേക്കുള്ള ഐ‌എൻ‌ആറിന്റെ വിനിമയ നിരക്ക് ഇപ്പോൾ 186.93 രൂപയാണ് .അത് ഇനിയും മുന്നോട്ട് പോകുമെന്നാണ് സൂചന .

ജനുവരി 30 ന് ഒരു ഒമാനി റിയാലിന് 184 രൂപയായിരുന്നു .ഇന്ത്യൻ രൂപയുടെ മൂല്യം ഫെബ്രുവരിയിലും   184 രൂപയിൽ തുടരുകയായിരുന്നു . അതാണ് ഇപ്പോൾ മുകളിലേക്ക് ഉയർന്നത് . മൂന്നു മാസത്തിനിടെ ഏറ്റവും കൂടിയ നിരക്ക് ആണ് ഇപ്പോൾ;.

ഡിസംബറിൽ ഒമാനി റിയാലിന് 182 രൂപയായിരുന്നു വിനിമയനിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button