KeralaLatest NewsNews

ഡല്‍ഹിയിലെ കലാപത്തിനും കൂട്ടക്കൊലയ്ക്കും പിന്നില്‍ ഇവര്‍… . എം കെ മുനീര്‍, ഡോ. ഫസല്‍ ഗഫൂര്‍, നടന്‍ മാമുക്കോയ, മുഖ്യമന്ത്രി പിണറായി വിജയന്‍, സോണിയാ ഗാന്ധി, എന്നിവരെല്ലാം ചേര്‍ന്നാണ് പൗരത്വനിയമഭേദഗതിയുടെ മറവില്‍ മുസ്ലീങ്ങളെ ഭിന്നിപ്പിച്ചത് .. തരംഗം സൃഷ്ടിച്ച് സംവിധായകന്‍ അലി അക്ബറുടെ കുറിപ്പ്

കോഴിക്കോട്: ഡല്‍ഹിയിലെ കലാപത്തിനും കൂട്ടക്കൊലയ്ക്കും പിന്നില്‍ ഇവര്‍… ഡാ. എം കെ മുനീര്‍, ഡോ. ഫസല്‍ ഗഫൂര്‍, നടന്‍ മാമുക്കോയ, മുഖ്യമന്ത്രി പിണറായി വിജയന്‍, സോണിയാ ഗാന്ധി, എന്നിവരെല്ലാം ചേര്‍ന്നാണ് പൗരത്വനിയമഭേദഗതിയുടെ മറവില്‍ മുസ്ലീങ്ങളെ ഭിന്നിപ്പിച്ചത് .. തരംഗം സൃഷ്ടിച്ച് സംവിധായകന്‍ അലി അക്ബറുടെ കുറിപ്പ് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡല്‍ഹിയിലെ വര്‍ഗീയ ലഹളകള്‍ക്കു പിന്നില്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും മുസ്ലിം ലീഗുകാരുമാണ്. മരണപ്പെട്ടവരില്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഉണ്ടാവാം. പക്ഷെ കൊന്നവര്‍ കോണ്‍ഗ്രസ്സുകാരും കമ്യുണിസ്റ്റ്കാരും മുസ്ലിം ലീഗും സകല സുടാപ്പികളും തന്നെ…. അവരുടെ തലയില്‍ നിന്നും പാപഭാരം ഒഴിഞ്ഞുപോകില്ല… ഇന്ത്യയിലെ ഒരു മുസല്‍മാനെയും ബാധിക്കാത്ത ഒരു നിയമത്തെ ചൊല്ലി മുസ്ലിങ്ങള്‍ക്കിടയില്‍ പെരും നുണകള്‍ പ്രചരിപ്പിച്ച് ഭയാശങ്ക നിറയ്ക്കുകയും, ഈ ഭയാശങ്കയിലേക്ക് തീവ്ര ഇസ്ലാമിക തീവ്രവാദികള്‍ കൊടിയ മതവിഷം കലര്‍ത്തുകയും ചെയ്തപ്പോള്‍ ഭാരതം രണ്ടു ചേരിയായി മാറി… ആദ്യം കത്തിയുയര്‍ത്തി, കയ്യും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടും എന്നും പറഞ്ഞു 1921ലെ കത്തിയുയര്‍ത്തിയതും, ഹൈന്ദവര്‍ സമാധാനത്തോടെ ജീവിക്കണമെങ്കില്‍ തങ്ങളെ ഭയപ്പെടണമെന്നും സുഡാപ്പികള്‍ വിളിച്ചു കൂവിയത് മലബാറില്‍ നിന്നാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഡോ. എം കെ മുനീര്‍, ഡോ. ഫസല്‍ ഗഫൂര്‍, നടന്‍ മാമുക്കോയ, പിണറായി വിജയന്‍, യെച്ചൂരി, സോണിയാ ഗാന്ധി, കെ മുരളീധരന്‍ എന്നിവരെല്ലാം ചേര്‍ന്നാണ് മുസ്ലീങ്ങളെ ഹാലിളക്കിയതെന്ന് കുറ്റപ്പെടുത്തുന്ന അലി അക്ബര്‍, ഇവരുടെയൊക്കെ മുന്‍പിലാണ് മൃതദേഹങ്ങള്‍ കിടക്കുന്നത്. കടിച്ചു മുറിച്ചു തിന്നണം എല്ലാവരും കൂടി…. അവരുടെ കുടുംബങ്ങളുടെ കണ്ണീരും നക്കിത്തുടച്ചു കുടിക്കണം….. എന്നും പറയരുത്.

സംഘപരിവാറിന് ഈ സംഭവങ്ങളില്‍ ഉത്തരവാദിത്തമില്ല എന്നാണ് അലി അക്ബറിന്റെ വാക്കുകള്‍. ഇതൊന്നും സംഘികളുടെ തലയില്‍ വെച്ചു കെട്ടരുത്. കാരണം അവരല്ല നുണകള്‍ പ്രചരിപ്പിച്ചത്. എന്റെ മതത്തിനൊരു സ്വപ്നമുണ്ട് രാജ്യം അള്ളാന്റെതാകണം, ജനാധിപത്യത്തില്‍ എന്റെ മതത്തിനു വിശ്വാസമില്ല, എന്റെ മതത്തിനു മറ്റു ചില വിശ്വാസങ്ങളുണ്ട് ഒരു കാഫിറിനെ മതത്തിനകത്താക്കിയാലോ, ജീവിതത്തിനു പുറത്താക്കിയാലോ സ്വര്‍ഗ്ഗവും അവിടെ 72ഹൂറികളെന്ന ഭോഗയന്ത്രങ്ങളെയും കിട്ടുമെന്ന്, മദ്യം കിട്ടുമെന്ന് ആകയാല്‍ കൊന്നവനും കൊല്ലിച്ചവനും ആത്മ സംതൃപ്തിയെ ഉണ്ടാവുകയുള്ളു.. പുറമെ ശോകമഭിനയിക്കുമെങ്കിലും ഉള്ളില്‍ സ്വര്‍ഗ്ഗം കിട്ടിയ സന്തോഷമായിരിക്കും…

അതാണ് സുടാപ്പിസം…. സുടാപ്പികള്‍ക്കൊപ്പം കുമ്മിയടിച്ചു നടക്കുന്ന കാഫിറുകളെ നിങ്ങള്‍ ഏതായാലും ഗീത വായിക്കില്ല, വേണ്ട ഖുര്‍ആന്‍ പരിഭാഷ എടുത്തു രണ്ടധ്യായം ഒന്ന് വായിച്ചു നോക്കൂ അപ്പൊ അറിയാം എന്താണ് സുടാപ്പി,… ഏത് വിശ്വാസം ആണ് അവരെ നയിക്കുന്നതെന്ന് പറയുന്ന അലി അക്ബര്‍, കൃത്യമായും ഇസ്ലാമിക അജണ്ട തന്നെയാണ് ഭാരതത്തില്‍ ഇപ്പോള്‍ നടക്കുന്ന കലാപത്തിനാധാരമമെന്നും കുറ്റപ്പെടുത്തുന്നു.

നാലു വയസ്സുള്ള കുഞ്ഞിനോട് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെ കൊല്ലണം എന്ന് പഠിപ്പിക്കുന്ന ഉമ്മ.. കോടതി വിധി പുല്ലാണ് ആയുധം മൂര്‍ച്ച കൂട്ടുന്നുണ്ട് എന്നു പറയുന്ന തലതിരിഞ്ഞ ഡോക്ടര്‍, ഹൈന്ദവ വിശ്വാസങ്ങളെ ചിത്രവധം ചെയ്യുന്ന മുജാഹിദ് ബാലുശ്ശേരിമാര്‍ ഇവര്‍ക്കൊക്കെ ഒരേ മുഖമാണ് ഹൈന്ദവ വിരുദ്ധ മുഖം…

അവരുടെ പത്തുവോട്ടിന് വേണ്ടി വട്ടത്തൊപ്പി വയ്ക്കുന്ന നായന്മാരും, ക്രിസ്ത്യാനികളും ഒക്കെയുള്ള രാഷ്ട്രീയക്കാര്‍ക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ലെന്ന് പറയുന്ന അലി അക്ബര്‍ നാളെ തനിക്കെതിരെ കേസെടുത്താലും സാരമില്ലെന്നും വ്യക്തമാക്കുന്നു.

മതം ഉണ്ടായ കാലത്ത് സാഹചര്യങ്ങളില്‍ പലതും പ്രവാചകന്‍ പറഞ്ഞിരിക്കാം അതിന് വള്ളിപുള്ളി വ്യത്യസ്തത വരുത്താന്‍ പാടില്ലാ എന്ന് ശഠിക്കുന്നവരാണ് എന്റെ മതക്കാര്‍. അതുകൊണ്ട് തന്നെ യഹൂധികളെയും, ക്രിസ്ത്യാനികളെയും, കാഫിറുകളെയും ഒരിക്കലും സുഹൃത്തുക്കളാക്കരുതെന്ന് ഇന്നും മുസ്ലിം കുട്ടികള്‍ പഠിക്കുന്നു..

അവര്‍ക്ക് മതത്തിനു പുറത്ത് സൗഹൃദം അഭിനയിക്കേണ്ടി വരുന്നു എന്നതാണ് യാഥാര്‍ഥ്യം.

ഏത് മതവും കാലഘട്ടങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കപ്പെടണം അതുകൊണ്ടാണ് പഴയ നിയമത്തിനു പകരം പുതിയ നിയമമുണ്ടായത്. പക്ഷെ ഇതൊന്ന് മുസല്മാനോട് പറഞ്ഞുനോക്കൂ… വിവരം അറിയും.

എണ്ണവും വണ്ണവും വര്‍ദ്ധിപ്പിച്ചു രാജ്യത്ത് പച്ചക്കൊടി ഉയര്‍ത്തുക എന്നതുതന്നെയാണ് ജമാഅത്തെ ഇസ്ലാമി മുതല്‍ സകല മുസ്ലിം സംഘടനകളുടെയും ലക്ഷ്യം.. അതിനു കിട്ടുന്ന അവസരങ്ങള്‍ കലാപമാക്കാനും അതുവഴി അനുയായികള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വളര്‍ത്തി മതപരമായ തുരുത്തുകള്‍ സൃഷ്ടിച്ചു യുദ്ധതന്ത്രങ്ങള്‍ പഠിപ്പിക്കാനും ഒടുവിലത്തെ യുദ്ധത്തിലേക്ക് നയിക്കാനും തന്നെയാണ് ലക്ഷ്യം…

അതിന് വേണ്ടി ഹൈന്ദവര്‍ക്കിടയില്‍ ജാതി വിദ്വെഷം പരമാവധി സൃഷ്ടിക്കാനും താഴ്ന്ന ജാതിക്കാരെ തങ്ങളിലേക്ക് അടര്‍ത്തി മാറ്റാനും അവര്‍ ശ്രിമിച്ചു കൊണ്ടിരിക്കും അതാണ് ജമാഅത്തെ ഇസ്ലാമിയും സുടാപ്പികളും പ്രകടിപ്പിക്കുന്ന ദളിത് സ്നേഹം. ഇന്ന് ഇതിന് ആകെക്കൂടി തടസ്സമായി നില്‍ക്കുന്നത് RSS ആണ്, അപ്പോള്‍ RSS നോടുള്ള വിരോധകാരണം പ്രത്യേകിച്ച് പറയേണ്ടല്ലോ.

ലോകത്ത് മുഴുവന്‍ ആടുകള്‍ നിറയുകയും അവയെ പോറ്റി നടക്കുകയും അല്ലാഹുവിന്റെ ഭരണത്തിന്റെ കീഴില്‍ അഥവാ ശരീഅത്തിന്റെ നിയമം വരികയും ചെയ്യണമെങ്കില്‍ അവസാനത്തെ കാഫിറും മതം സ്വീകരിക്കയോ അല്ലെങ്കില്‍ കൊല്ലപ്പെടുകയോ ചെയ്യുക തന്നെ വേണം അതാണ് ഞങ്ങളുടെ മതനിയമം.

മറുവശത്ത് ലോകാ സമസ്താ സുഖിനോ ഭവന്തു, ഏത് മാര്‍ഗ്ഗത്തിലൂടെയും മോക്ഷത്തിലെത്താം എന്ന് വിശ്വസിച്ചു വിഘടിതമായി നിലകൊള്ളുന്ന, പേരില്‍ മതമുള്ള എന്നാല്‍ ജാതി മാത്രമുള്ള ഹൈന്ദവ സമൂഹം…. അവരെ പ്രലോഭിപ്പിച്ചു മതം മാറ്റാം, തട്ടിക്കൊണ്ടു പോയി മാറ്റാം, ഗര്‍ഭിണിയാക്കിയോ ബലാത്സംഗം ചെയ്തോ മാറ്റാം… കലാപത്തിലൂടെ ഭയത്തിന്റെ മുള്‍മുനയില്‍ നിറുത്തി മതേതരത്വം പ്രസംഗിപ്പിക്കാം…

ഇതിനൊക്കെ കൂട്ടായി വോട്ടു തട്ടാന്‍ നടക്കുന്ന നപുംസകങ്ങളുമെന്നും അദ്ദേഹം പരിഹസിക്കുന്നു.

നൂറ് ശതമാനം മുസ്ലീങ്ങളുള്ള സൗദിയുടെ തലയ്ക്കു മുകളിലൂടെ മിസൈലുകള്‍ പറക്കുന്നു. പറപ്പിക്കുന്നത് ആര്‍ എസ് എസ് അല്ല, മുസ്ലിങ്ങള്‍ തന്നെ യഥാര്‍ത്ഥ മുസ്ലീങ്ങളും കപട മുസ്ലീങ്ങളും തമ്മിലാണത്രെ യുദ്ധം…. യഥാര്‍ത്ഥ മുസ്ലിം ഏതാണെന്നു ഈയുള്ളവന് ഇനിയും മനസ്സിലായിട്ടില്ല. പരസ്പരം വെട്ടി മരിക്കുന്നതില്‍ ലോകത്ത് മുസ്ലീങ്ങളെ കവച്ചുവയ്ക്കാന്‍ ആരുണ്ട്.

ഒരു കണക്കിന് ഞാന്‍ ഭാഗ്യവാനാണ് ഈ വേദഭൂമിയില്‍ മുസല്മാനായി ജനിക്കാന്‍ കഴിഞ്ഞല്ലോ, ഇവിടുത്തെ ഹൈന്ദവര്‍ എന്നേ നല്ലോണം സ്നേഹിച്ചു, ആനുകൂല്യങ്ങള്‍ തന്നു, അഞ്ചുനേരം എന്റെ അള്ളാ മാത്രമാണ് ആരാധ്യന്‍ എന്ന് മൈക്ക് കെട്ടി ഉച്ചത്തില്‍ വിളിച്ചു പറയാന്‍ സ്വാതന്ത്ര്യം തന്നു, മക്കള്‍ക്ക് പഠിക്കാനും ജോലി കിട്ടാനും റിസര്‍വേഷന്‍ തന്നു, ഫസല്‍ ഗഫൂറിന് മതത്തിന്റെ പേരില്‍ വിദ്യാഭ്യാസ കച്ചവടം നടത്താന്‍ സൗകര്യം കൊടുത്തു, മുസ്ലിം ലീഗിന്റെ പേരില്‍ മന്ത്രിയാവാനും ഭരിക്കാനും മുടിക്കാനും ഐസ്‌ക്രീം യഥേഷ്ടം കഴിക്കാനും അനുവാദം കൊടുത്തു. .. കാഫിരീറ്റിങ്ങള്‍ ഭൂരിപക്ഷമായിരിക്കുന്ന ഒരിടത്ത് ഇത്രയൊക്കെ കിട്ടുകയെന്നു പറയുന്നത് നിസ്സാരമാണോ, സത്യായിട്ടും മുസ്ലീങ്ങള്‍ക്ക് ഇത്രയ്ക്കും സുഖായിട്ട് ജീവിക്കാന്‍ പറ്റുന്ന ഏത് രാജ്യമുണ്ട്,

നോമ്ബ് കാലത്ത് വെള്ളം വില്‍ക്കാന്‍ വിസമ്മതിക്കുന്ന ഒരു പീടിക സൗദി അറേബിയയില്‍ പോലും കാണില്ല,

എല്ലാ കടയ്ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ്, ഹലാല്‍ ഹലാല്‍ എന്ന് നിറയെ ബോര്‍ഡുകള്‍ സത്യത്തില്‍ ഇസ്ലാമിക രാജ്യത്തുപോലും ഞാനിങ്ങനെ കണ്ടിട്ടില്ല, മാത്രമല്ല രഹ്ന പാത്തുമ്മയ്ക്കും അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ക്കാന്‍ അനുവാദം കൊടുക്കുന്ന നാട്… ന്താല്ലേ….

ഇതൊക്കെ ഉണ്ടായിട്ടും പാക്കിസ്ഥാനില്‍ കഷ്ടപ്പെടുന്ന കുറച്ചു ഹിന്ദുക്കള്‍ക്ക്, ക്രിസ്ത്യാനികള്‍ക്ക്, ജൈനനും പാഴ്സിക്കുമെല്ലാം ഇന്ത്യയില്‍ അഭയം കൊടുക്കാം എന്ന് പറഞ്ഞതിന്റെ പേരില്‍ ഭാരതം കത്തുന്നു,, കത്തിക്കുന്നു… വെടിയുണ്ടകള്‍ പായിക്കുന്നു… ആസിഡ് ഒഴിച്ചു പൊള്ളിക്കുന്നു…. ഒരു ശരീരം 400ഇടി ഇടിച്ചു ജീവന്‍ എടുക്കുന്നു…

ബോലോ തക്ബീര്‍ അള്ളാഹു അക്ബര്‍…. സത്യായിട്ടും അള്ളാ നിന്നേ ഞാന്‍ വെറുത്തു പോയാല്‍ പൊറുക്കണേ… നിന്റെ പേരിലാണല്ലോ ഇതെല്ലാം… ഹിന്ദു വര്‍ഗീയതയും പറഞ്ഞു ഒരു പുല്ലനും ഇതിന് താഴെ വരരുത്… സി എ എ യുടെ കാര്യത്തില്‍ ഒരു ഹിന്ദുവും മുസല്‍മാന്റെ നെഞ്ചത്ത് കേറിയിട്ടില്ല, ജെ എന്‍ യു മുതല്‍ ഇങ്ങ് കാട്ടാക്കട വരെയും പ്രകോപനം സൃഷ്ടിച്ചത് തൊപ്പിവച്ചവരും പര്‍ദ്ദയിട്ടവരും തന്നെയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button