ഗോഹട്ടി: ആസാമിലെ പ്രമുഖ ബിജെപി നേതാവായ ആര്.പി. സര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്കൊപ്പം ഡല്‍ഹിയിലെത്തി കെ.സി. വേണുഗോപാലിനെ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നതായി അദേഹം പ്രഖ്യാപനം നടത്തിയത്.
ബിജെപിയുടെ മുന്‍ തേസ്പുര്‍ എംപിയാണ് രാം പ്രസാദ് സര്‍മ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സര്‍മ ബിജെപിയിൽ നിന്നും രാജി നൽകി പുറത്ത് പോയിരുന്നു.
Post Your Comments