ന്യൂഡല്‍ഹി: അര്‍ദ്ധസൈനിക വിഭാഗം, പോലീസ്, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ എന്നിവര്‍ കരസേനാ യൂണിഫോം ഉപയോഗിക്കരുതെന്ന് സൈന്യത്തിന്റെ നിര്‍ദേശം. കരസേനാ യൂണിഫോമിന്റെ ഉപയോഗം സംബന്ധിച്ച് കൃത്യമായ നയവും മാര്‍ഗരേഖകളുമുണ്ട്. ഇവ ലംഘിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കരസേനാ വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എക്കാലത്തെയും ഉയർന്ന നിരക്കിൽ സ്വർണ്ണവില എത്താൻ കാരണം ഈ സംഗതികൾ
മാര്‍ഗരേഖ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കരസേനവൃത്തങ്ങള് അറിയിച്ചു.ഡല്‍ഹി ജാഫ്രാബാദില്‍ വിന്യസിച്ച പോലീസുകാരുടെ യൂണിഫോം വിവാദമായ സാഹചര്യത്തിലാണ് സേന അറിയിപ്പുമായി രംഗത്ത് വന്നത്.
Post Your Comments