കേരള വനഗവേഷണ സ്ഥാപനത്തിൽ 2023 ജനുവരി 27 വരെ കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘സ്റ്റഡീസ് ഓൺ ഡൈവേഴ്‌സിറ്റി, ഡിസ്ട്രിബ്യൂഷൻ ആന്റ് മോർഫോ-മോളികൂലാർ ടാക്‌സോണമി ഓഫ് ഫോളികോലസ് ഹൈഫോമൈസെറ്റസ് ഫഞ്ചൈയ് ഓഫ് പീച്ചി-വാഴാനി വൈൽഡ് ലൈഫ് സാഞ്ചുറി ‘ ൽ ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. ഇതിലേക്കായി മാർച്ച് അഞ്ചിന് രാവിലെ പത്ത് മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചി ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദ വിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ് സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.
Post Your Comments