Latest NewsNewsEntertainment

അർജുനുമായുള്ള വിവാഹക്ഷണക്കത്ത് പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്

നൃത്തത്തിലൂടെയും ടിക് ടോക്കുകളിലൂടെയും ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താരാ കല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. നൃത്തത്തിലും ടിക് ടോക് വീഡിയോകളിലുമൊക്കെ സൗഭാഗ്യയുടെ കൂട്ടായ അർജുനുമായി ഈയിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിനുശേഷം ഇരുവരുടെയും വിവാഹവാർത്ത അറിയാനുള്ള അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു ആരാധകർ. ഇപ്പോൾ വിവാഹത്തീയതി സൗഭാഗ്യ തന്നെ അറിയിച്ചിരിക്കുകയാണ്. ഈ മാസം 19 20 തീയതികളിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ചാണ് വിവാഹം.

Read also: തൊഴിൽ നൈപുണ്യ പരിശീലകർ: താത്കാലിക ഒഴിവ്

 

View this post on Instagram

 

@arjunsomasekhar ?

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

shortlink

Related Articles

Post Your Comments

Related Articles


Back to top button