ന്യൂഡല്‍ഹി: മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റ അരവിന്ദ് കേജ്രിവാളിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കേജ്രിവാളിന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനാകട്ടെയെന്നും മോദി ആശംസിച്ചു.
Read also: സ്കൾ ബ്രേക്കർ ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്
I congratulate Shri @ArvindKejriwal on taking oath as Delhi’s CM earlier today. Best wishes to him for a fruitful tenure.
— Narendra Modi (@narendramodi) February 16, 2020
Post Your Comments