കൊൽക്കത്ത : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം എടികെയും മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയും തമ്മിൽ. രാത്രി 07:30തിന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക.
.@ATKFC ? Top of the table @ChennaiyinFC ? Semi-final spot
Tonight's encounter between the former #HeroISL champions is sure to be an exhilarating one ?#ATKCFC #LetsFootball pic.twitter.com/NUafBdIJwy
— Indian Super League (@IndSuperLeague) February 16, 2020
നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച എടികെ ഗോവയിൽ നിന്നും ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നിറങ്ങുക. 16മത്സരങ്ങളിൽ 33പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇപ്പോൾ എടികെ.
?MATCHDAY?
A win will reclaim the top position in the points table. ❤️#ATK #ATKCFC#AamarBukeyATK#BanglaBrigade pic.twitter.com/X5ysAXzNl7
— ATK Mohun Bagan FC (@atkmohunbaganfc) February 16, 2020
ഇനിയുള്ള മത്സരങ്ങളിലെങ്കിലും മത്സരങ്ങളിൽ വിജയിക്കാനായാൽ പ്ലേ ഓഫ് സാധ്യത നേടാനാകും എന്ന ചിന്തയോടെയുള്ള പോരാട്ടം ചെന്നൈയിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്. 15മത്സരങ്ങളിൽ 22പോയിന്റുമായി ആറാം സ്ഥാനത്തുള്ള ചെന്നൈക്ക്, തങ്ങളുടെ മുന്നിലുള്ള മുംബൈ സിറ്റി ഒഡീഷ എഫ് സി എന്നീ ടീമുകളുടെ ഇനിയുള്ള മത്സരങ്ങളും നിരനായകമായിരിക്കും
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്മാരെ തകർത്ത് ആശ്വാസ ജയം നേടിയിരുന്നു.
Post Your Comments