തിരുവനന്തപുരം:പൂജയ്ക്കായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ക്ഷേത്ര പൂജാരിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് .സംഭവത്തില്‍ പൂജാരിയെ അറസ്റ്റ് ചെയ്തു. മണക്കാട് സുഭാഷ് നഗര്‍ ക്ഷേത്രത്തിലെ പൂജാരിയായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണനെയാണ്(മണിയപ്പന്‍ പിള്ള )ഫോര്‍ട്ട് പോലീസ് അറസ്‌ററ് ചെയ്തത്്. പൂജയ്ക്കായി എത്തിയ 15 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
Post Your Comments