ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിൽ എംബിബിഎസ് ഡോക്ടർമാരെ (പുരുഷൻ) തിരഞ്ഞെടുക്കുന്നു. മൂന്ന് വർഷം എമർജൻസി വിഭാഗത്തിൽ പ്രവൃത്തിപരിചയമുള്ളവർ www.odepc.kerala.gov.in ൽ 20നകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.
Post Your Comments