Latest NewsKeralaNews

സംസ്ഥാന ബജറ്റ് 2020: എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് സ്ഥാപിക്കും

എല്ലാ നഗരങ്ങളിലും ഷീ ലോഡ്‌ജ് സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. 50,000 കിണറുകൾ റീച്ചാർജ് ചെയ്യും. പ്രീപ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 500 രൂപ അധികവേതനം. റബർ പാർക്ക് ഈ വർഷം സ്ഥാപിക്കും. ഒന്നാം ഘട്ടം വെള്ളൂർ ന്യൂസ് പ്രിന്റിലെ 500 ഏക്കറിൽ. വയോമിത്രം പദ്ധതിക്ക് 24 കോടി. വയോജന ബജറ്റ് തയാറാക്കും. ഭിന്നശേഷി ക്ഷേമത്തിന് 50 കോടി. പ്രവാസിചിട്ടി ഇതര സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി.കോളജുകളിൽ 1000 അധ്യാപക തസ്തികകൾ കൂടി സൃഷ്ടിക്കും. അ‍ഞ്ചു വർഷം കഴിഞ്ഞു മാത്രമാകും സ്ഥിരം തസ്തികയെന്നും ധനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button