ഗ്രാമീണ റോഡുകൾക്ക് 1000 കോടി ബജറ്റിൽ അനുവദിച്ചു. 1102 കോടി രൂപ പൊതുമരാമത്ത് പണികൾക്കാി മാറ്റി വച്ചു. പദ്ധതികൾക്ക് 20 ശതമാനം അധിക തുക അനുവദിക്കും. കിഫ്ബി 2020–21 കാലയളവിൽ 20,000 കോടി ചെലവഴിക്കും. കിഫ്ബി വഴി 20 ഫ്ലൈ ഓവർ നിർമിക്കും. 74 പാലങ്ങൾ നിർമിക്കും. 44 സ്റ്റേഡിയങ്ങൾ നിർമിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും.
Post Your Comments