Latest NewsNewsIndia

നിർഭയ കേസ്, പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി

ദില്ലി: നിർഭയ കേസിൽ പ്രതി പവൻ ഗുപ്ത നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി. സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന് കാണിച്ചാണ് ഇയാൾ ഹർജി നൽകിയത്. അതേസമയം തിഹാർ ജയിലിൽ വധശിക്ഷയ്ക്ക് മുന്നോടിയായി ‍ഡമ്മി ഉപയോഗിച്ചുള്ള പരീക്ഷണം നടത്തി. പ്രതികളുടെ അതേ ഭാരവും ഉയരവുമുള്ള ഡമ്മികൾ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button