Latest NewsUAEJobs & VacanciesNewsGulf

നഴ്‌സുമാർക്ക് ഗൾഫ് രാജ്യത്ത് അവസരം : ഒഡെപെക്ക് മുഖേന നിയമനം

യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്.സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന നിയമനം നടത്തുന്നു. മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 30ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വച്ച് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവർ ഹാഡ്/ഡിഒഎച്ച് പരീക്ഷ പാസാകണം. ഹാഡ്/ഡിഒഎച്ച് പരിശീലനം ഒഡെപെക്ക് നൽകും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ gcc@odepc.in യിലേക്ക് ജനുവരി 29 വരെ അയയ്ക്കാം. ഫോൺ: 0471-2329440/41/42/43.

shortlink

Related Articles

Post Your Comments

Related Articles


Back to top button