തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ പള്ളികളിൽ ഇടയലേഖനം വായിച്ച് ലത്തീൻ സഭ. നിയമം മതരാഷ്ട്രം സൃഷ്ടിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമെന്ന് ഇടയലേഖനത്തിൽ വിമർശനം ഉന്നയിക്കുന്നു. ജനാധിപത്യ വിരുദ്ധമായ നിയമമാണെന്നും ഇടയലേഖനത്തിൽ പറയുന്നു.

![]() | ![]() ![]() | ![]() | ||
![]() | ![]() | ![]() | ||
![]() ![]() | ![]() ![]() | |||
![]() |
| ![]() |
Post Your Comments