പുതിയ സ്മാര്‍ട്ഫോണ്‍ സ്പാര്ക് ഗോ പ്ലസ് വിപണിയിലെത്തിച്ച് ടെക്നൊ. നോച്ച് ഡിസ്പ്ലേ, 2.0 ജിഗാ ഹെട്സ് സിപിയു പ്രോസസര്‍, എ ഐ പവേര്‍ഡ് 8 എംപി റിയര്‍ ക്യാമറ, ഫ്രണ്ട് ഫ്ളാഷോടു കൂടിയ 8 എംപി സെല്‍ഫി ക്യാമറ, ഫേസ് അണ്‍ലോക്ക്, സ്മാര്‍ട്ട് ഫിംഗര്‍ പ്രിന്റ് സ്കാനര്‍, 4000എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
2 ജിബി റാം, 32 ജിബി റാം വേരിയന്റ് ഫോൺ ആന്‍ഡ്രോയ്ഡ് 9.0 ഗോ വേര്‍ഷനിലായിരിക്കും പ്രവർത്തിക്കുക. ‘ഹില്ലിയര്‍ പര്‍പ്പിള്‍’, ‘വെക്കേഷന് ബ്ലൂ’ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വിപണിയിൽ എത്തുന്ന ഫോണിനു 6,299രൂപയാണ് വില.
Post Your Comments