KeralaLatest NewsNews

നഗ്‌നരായ രണ്ടുകുട്ടികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് പൗരത്വ നിയമഭേദഗതിയില്‍ കേന്ദ്രത്തിനെതിനതിരെ രൂക്ഷമായി പ്രതികരിച്ച് സ്വാമി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയില്‍ കേന്ദ്രത്തിനെതിനതിരെ രൂക്ഷമായി പ്രതികരിച്ച് സ്വാമി സന്ദീപാനന്ദ ഗിരി . നഗ്നരായ രണ്ടുകുട്ടികളുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സ്വാമി പരിഹസിച്ചത്. സ്വന്തം പൗരത്വം മൂടിവച്ച് അന്യന്റെ പൗരത്വം അന്വേഷിക്കുന്ന ഇതിലൊരാള്‍ ഭാവിയില്‍ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ കുറഞ്ഞ പക്ഷം ഗവര്‍ണറോ ആകുമെന്നും സന്ദീപാനന്ദ ഗിരി ഫേസേബുക്കില്‍ കുറിച്ചു.

Read Also : ‘ഈശ്വരൻ ദേവാലയങ്ങൾക്കുള്ളിൽ ഇല്ലെന്ന് ഉറപ്പായി’ ; സ്വാമി സന്ദീപാനന്ദ ഗിരി

പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി രംഗത്ത് എത്തിയത്. നഗ്‌നരായ രണ്ടുകുട്ടികളുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സ്വാമി പരിഹസിച്ചത്. സ്വന്തം പൗരത്വം മൂടിവച്ച് അന്യന്റെ പൗരത്വം അന്വേഷിക്കുന്ന ഇതിലൊരാള്‍ ഭാവിയില്‍ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ കുറഞ്ഞ പക്ഷം ഗവര്‍ണറോ ആകുമെന്നും സന്ദീപാനന്ദ ഗിരി ഫേസേബുക്കില്‍ കുറിച്ചു.

പൗരത്വ ഭേദഗതി നിയമത്തിലും വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിലും സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും ഏറ്റുമുട്ടിയിരുന്നു. കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമപരമായി നീങ്ങുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന ചട്ടം സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര് എടുത്തുപറഞ്ഞുള്ള ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button