
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് പിന്തുണയുമായി ഗവർണർ. പൗരത്വ നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപച്ചതിൽ തെറ്റില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സുപ്രീകോടതിയെ ആർക്കും സമീപിക്കാമെന്നും അതുകൊണ്ട് കേരളം സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തതിൽ തെറ്റില്ലെന്നാണ് ഗവർണർ പറഞ്ഞത്.
Post Your Comments