ആലപ്പുഴ: കുഴല്‍മന്ദം ഗവ.ഐ.ടി.ഐയില്‍ ജനുവരി 15ന് ആരംഭിക്കുന്ന ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന്റെ ബാച്ചില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരത്തിന് ഫോണ്‍: 9061899611.

Post Your Comments