Latest NewsCricketNewsIndiaSports

മഹേന്ദ്ര സിംഗ് ധോണി വിരമിക്കുന്നു, ധോണിയുമായി വിരമിക്കൽ കാര്യം സംസാരിച്ചെന്ന് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി

മുംബൈ: മഹേന്ദ്ര സിംഗ് ധോണി വിരമിക്കുന്നു, ധോണിയുമായി വിരമിക്കൽ കാര്യം സംസാരിച്ചെന്ന് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി. ഏകദിന ക്രിക്കറ്റിൽ നിന്നാണ് ധോണി വിരമിക്കുന്നത്. രവി ശാസ്ത്രി തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ട്വന്‍റി ട്വന്‍റിയിൽ മാത്രം തുടരാനാണ് ധോണിക്ക് താൽപര്യമെന്നും രവി ശാസ്ത്രി പറഞ്ഞു. രണ്ട് തവണ രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ച നായകനാണ് ധോണി. താരം നേരത്തെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഐപിഎല്ലിൽ ധോണി എങ്ങനെ കളിക്കുന്നു എന്ന് നോക്കി ലോകകപ്പ് ടീമിലുൾപ്പെടുത്തുമെന്നും രവി ശാസ്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button