തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസ് എംഡിയെ ആക്രമിച്ചത് തൊഴിലാളികളാണെന്ന് കരുതുന്നില്ലെന്നും തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ. പ്രകോപനം ഉണ്ടാക്കുന്നത് മാനേജ്മെന്റ് ആണെന്നും, തൊഴിലാളികളുടെ സമരം സമാധാനപരമാണെന്നും അദേഹം പറഞ്ഞു.

Post Your Comments